എന്നെ കരുതുന്ന വിതങ്ങളോർത്താൽ
നാന്ദിയാൽ ഉള്ളം നിറഞ്ഞിടുന്നെ
എന്നെ നടത്തുന്ന വഴികൾ ഓർത്താൽ
ആനന്ദത്തിന് അശ്രു പൊഴിഞ്ഞീടുമേ
യേശുവേ രക്ഷക നിന്നെ ഞാൻ സ്നേഹിക്കും
ആയുസ്സിന് നാളെല്ലാം നാന്ദിയാൽ പാടിടും (2)
പാപ കുഴിയിൽ ഞാൻ താണിഡാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി
പാടാൻ പുതു ഗീതം നാവിൽ തന്നു
പാടും സ്തുതികൾ എൻ യേശുവിന്
(യേശുവേ രക്ഷക ..)
ഉള്ളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നെൻ യേശു ചൊല്ലിടുന്നു
തെല്ലും ഭയംവേണ്ട എൻ മകനെ
എല്ലാ നാളും ഞാൻ കൂടെയുണ്ട്
(യേശുവേ രക്ഷക …)
Enne karuthunna vithangalorthal
nandhiyal ullam nirangidunne
Enne naduthunna vazhikal orthal
anandthin ashru pozhinjidume
Yesuve rakshaka ninne njan snehikum
ayusin nalellam nandhiyaal paadidum (2)
Paapa kuzhiyil njan thaanidathen
paadham urapulla paaramel nirthi
paadan puthu geetham naavil thannu
paadum sthutikal en yesuvinu
(yesuve rakshaka..)
Ullam kalangidum velayilen
Ullil vannen yeshu chollidunnu
thellum bayamvenda en makane
ella naalum njan koodeyund
(yesuve rakshaka…)
(Lyricist: Graham Varghese, Sung by: Kester)
Click below to listen to the song ↓