യേശുവേ ആരാധ്യനേ
ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ
ഹാലേലൂയ
ജീവൻറെ വഴിയും സത്യവും യേശു
എനിക്കായി ജീവൻ നൽകിയ ഇടയൻ (2)
എൻ ജീവിതത്തിൽ സമാധാന പ്രഭുവായി
വാണിടട്ടേ… എന്നും വാണിടട്ടേ (2)
യേശുവേ ആരാധ്യനേ
ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ
ഹാലേലൂയ
കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻ
പരിശുദ്ധാത്മാവിന് അഭിഷേകം നൽകി (2)
മരുഭൂ പ്രയാണത്തിൽ തളർന്നു വീഴാതെ
മേഘ തണലിൽ സ്വാന്തനം ഏകി (2)
യേശുവേ ആരാധ്യനേ
ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ
ഹാലേലൂയ
കുരുടൻ തൻ നിലവിളികേട്ട പരൻ
മുടന്തൻ തൻ യാചന കേട്ട നാഥൻ (2)
പക്ഷപാത രോഗിയിൽ മനസലിഞ്ഞോനേ
എൻ അതിമഹത്തായ പ്രതിഫലം (2)
യേശുവേ ആരാധ്യനേ
ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ
ഹാലേലൂയ
Yeshuve Aradhyane
Kristhuve Aradhyane
kunjade Ennum Yogyane
Hallelujah (2)
Ente Vazhiyum Sathyavum Yeshu
Enikkyaai Jeevan Nalkiya Idayan (2)
En jeevathathin Samadhana Prabhuvaai
Vaanidatte… Ennum Vaanidatte
(Yeshuve..)
Kashta Nashta Shodhanayil Patharathe Nilpaan
Parisuthaathmaavin Abishegam Nalki (2)
Marubhuprayaanatthil thalarnnu Vizhaathe
Mega Thanalil saanthwanmeki (2)
(Yeshuve..)
Kurudante Nilavilli ketta paran
Mudanthante yajana ketta Nathan (2)
Pakshavadha Rogiyil manasalinjonan
Athimahathaya prathibhalame (2)
(Yeshuve..)
Lyrics: Vijay Baisil