Koodeyundu Yeshu Naadhan / Sarva Muttum madangidum കൂടെയുണ്ട് യേശു നാഥൻ

കൂടെയുണ്ട് യേശു നാഥൻ
ചാരയുണ്ട് സ്നേഹ നാഥൻ
കൈവിടാതെ താങ്ങി എന്നും
സ്നേഹമാണെ എന്റെ താതൻ (2)

തേടി വന്നു പാപിയാം എന്നെയും
തന്നുവല്ലോ ആ സ്നേഹം എന്നിലും (2)
ആരാധ്യനേ…….

സർവ്വ മുട്ടും മടങ്ങിടും
സർവ്വ നാവും പാടിടും
യേശുവേ പോലെ ആരുമില്ല (2)

തിരുമുമ്പിൽ മാത്രം ഞാൻ വന്നിടുന്നു
തിരു ശബ്‌ദം മാത്രം ഞാൻ കേട്ടിടുന്നു
ആഴിയിൽ നടന്നവനെ
അഗ്നിയിൽ ഇറങ്ങിയോനെ
പരിശുദ്ധനെ…..

സർവ്വ മുട്ടും മടങ്ങിടും
സർവ്വ നാവും പാടിടും
യേശുവേ പോലെ ആരുമില്ല (4)

Koodeyundu Yeshu Naadhan
Chaarayundu Sneha Naadhan
Kaividathae Thaangi Ennum
Snehamaane Ende Thaadhan (2)

Thedi Vannu Paapiyaam Enneyum
Thannuvallo aa Sneham Ennilum (2)
Aaraadhyanae…….

Sarva Muttum madangidum
Sarva Naavum Padidum
Yeshuvae pole Aarumilla (2)

Thirumunbil mathram Njan Vannidunnu
Thiru shabtham mathram Njan Kettidunnu
Aazhiyil Nadannavanae
Agniyil Irangiyonae
Parishudhanae…..

Sarva Muttum madangidum
Sarva Naavum Padidum
Yeshuvae pole Aarumilla (4)

Lyrics : Evg. Nandhu Paul

go back to index

Leave a comment

Your email address will not be published. Required fields are marked *