കാൽവറി ക്രൂശിന്മേൽ
എനിക്കായ് മരിച്ച കർത്തനെ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാൻ എന്തുള്ളു യേശുപരാ
ഞാൻ എന്തുള്ളു ഞാൻ എന്തുള്ളു
ഞാൻ എന്തുള്ളു യേശുപരാ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ
ഞാൻ എന്തുള്ളു യേശുപരാ
നിൻ തിരു രക്തത്തിൻ
തുള്ളികൾ തെറിച്ചു ക്രൂശത്തിൽ
അതിലൊരൊ തുള്ളികൾക്കും ഞാൻ
എന്തു നൽകും മറുവിലയായ്
ദുഷ്ടരാം യൂദന്മാർ
ഹിംസ ചെയ്തു നിന്നെ എത്രയോ
നീ പിടഞ്ഞു വേദനയാലെ
അതും എൻ പെർക്കലോ രക്ഷക
Kalvary krushinmel
enikkay maricha karthane
Ithrayere enne snehippan
njan enthullu Yeshupara
Njan enthullu njan enthullu
njan enthullu Yeshupara
Ithrayere enne snehippan
njan enthullu Yeshupara
Nin thiru rakthathin
thullikal therichu krushathil
Athiloro thullikalkkum njan
enthu nalkum maruvilayay
Dushtaram yoodhanmar
himsa cheythu ninne ethrayo
Nee pidanju vedhanayale
athum en perkkallo rakshaka
Lyrics :
🎵 GetChristianLyrics.com shares worship lyrics in Odia, Hindi, Tamil, Telugu & more — helping believers everywhere connect with God through song.
🙏 Support our mission and EMMI – Empowering Migrant Labourers in India.
Lyrics are shared for devotional use only. Copyright belongs to respective owners.