തിന്മയൊന്നും ചെയ്തിടാത്തയേശുവല്ലോ എന്റെ നന്മ (2)അവൻ ഉണ്ടാക്കും അവൻ പണിയുംനല്ല പാത്രമായ തൻ ഹിതം പോൽ (2) എന്നുള്ളം നിന്നിലായ്ആഴമാo വിശ്വാസത്താൽചേരും നേരം ആനന്ദം വർണ്ണിക്കുവാൻവാക്കുകൾ ഇല്ലാ ഇല്ലാ (2) ഈറനില്ല വാനിൽ കാണുംകൈപ്പത്തി പോൽ മേഘവും (2)എന്റെ ദൈവത്തിൻ വാക്കുകളാൽവൻ മാരി ചൊരിഞ്ഞിടും (2) എന്നുള്ളം നിന്നിലായ്ആഴമാo വിശ്വാസത്താൽചേരും നേരം ആനന്ദം വർണ്ണിക്കുവാൻവാക്കുകൾ ഇല്ലാ ഇല്ലാ (2)വാക്കുകൾ ഇല്ലാ ഇല്ലാവാക്കുകൾ ഇല്ലാ ഇല്ലാ Thinmayonnum cheythidaathaYeshuvallo ente nanma […]
Malayalam
വരുവിൻ യേശുവിൻ അരികിൽഎത്ര നല്ലവൻ താൻ രുചിച്ചരികിൽവരുവിൻ കൃപകൾ പൊഴിയുംകുരിശിന്നരികിൽ (2) കൃപമേൽ കൃപയർന്നിടുവാൻനമ്മൾ പരമ പാദം ചേർന്നിടുവാൻധാരയിൽ നടന്ന തൻ ചരണംനിങ്ങള്കാരുളും ശാശ്വത ശരണംഅല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായി പരിശോധനകൾ വരികിൽമനം പതറാതാശ്രയിചിടുവിൻബലഹീനതയിൽ കവിയുംകൃപ മതി എന്ന്നാശ്രയിച്ചിടുകിൽവിരവിൽ വിനകൾ തീരും സകലവും ശുഭമായി സ്നേഹിതരേവരും വെടിഞ്ഞാൽഅതു യേശുവിനോടു നീ പറഞ്ഞാൽസ്നേഹിതരില്ല കുരിശിൽപെട്ട പാടുകളേഴും തൻ കരത്താൽനന്നായി നടത്തും വീട്ടിൽ ചേരും വരെയും ഒരുനാൾ നശ്വര ലോകംവിട്ടു പിരിയും […]
എൻ കാന്തനെ കാണുവാനായിഎൻ കാണ്കൾ തുടിക്കുന്നെഎൻ പ്രിയനേ നിന്റെ നാദംഞാൻ കേൾക്കാൻ വെമ്പുമേ (2)മനം കൊതിക്കുന്നേ നിൻ വരവിനായിആ നാളുകൾ ഇനി ഏറെയില്ല (2) കണ്ടിടുമേ ഞാൻഎൻ പ്രിയൻ പൊൻ മുഖംചേർന്നിടുമെ ഞാൻഎൻ നാഥൻ വരവിനായി ലോകത്തിൽ ഞാൻ നിന്ദിതനായ് മാറിടുമ്പോൾഉയരത്തിൽ ഞാൻ മാന്യനായ് തീർന്നിടുമെ (2)എൻ ആശ ഒന്നേ നിൻ കൂടെ പാർക്കാൻഎൻ താതനോട് ഒപ്പം വസിച്ചീടുവാൻ (2) കണ്ടിടുമേ ഞാൻഎൻ പ്രിയൻ പൊൻ മുഖംചേർന്നിടുമെ ഞാൻഎൻ നാഥൻ […]
ഞാൻ എന്നെ നല്കീടുന്നേസമ്പൂർണ്ണമായി സമർപ്പിക്കുന്നെകുശവന്റെ കയ്യിലെ മൺപാത്രം പോൽഎന്നെയൊന്നു നീ പണിയേണമേ ക്ഷീണിച്ചു പോയിടല്ലേനാഥാ ഈ ഭൂവിൽ ഞാൻജീവൻ പോകുവോളംനിന്നോട് ചേർന്നു നിൽപ്പാൻ കൃപയേകണേ നിന്നാത്മാവിനാൽസമ്പൂർണ്ണമായി നിലനിന്നിടാൻ (2)നിൻ ജീവൻ നല്കിയതാൽഞാനെന്നും നിന്റേതല്ലേപിന്മാറി പോയിടുവാൻഇടയാകല്ലേ നാഥാ (2) നിൻ രക്ഷയെ വർണ്ണിക്കുവാൻനിൻ ശക്തിയാൽ നിറച്ചീടുക (2)വചനത്താൽ നിലനിന്നിടാൻനാഥാ നിൻ വരവിൻ വരെനിന്നോട് ചേർന്നിടുവാൻഎന്നെ ഒരുക്കീടുക (2 )(ഞാൻ എന്നെ… ) Njan Enne NalkidunneSampoornamayi SamarpikunneKushavante Kayyile ManpaathrampolEnne onnu […]
Lyrics: Pr. Binu Jose Chacko pranapriyaa pranapriyaachankile chora thannenneveendeduthavane, veendeduppukaraa pranapriyan thante chankile chorayaalenneyum veendeduthu (2)krupaye krupaye varnnippaan asaaddhyame athu(2) nandhi yeshuve nandhi yeshuvenee cheyatha nanmakal’kkorayiram nandhi (2) en shakthiyaalalla kaiyyude balathaalallanin daya allayo enne nadathiyathe (2)ninnathe krupayaal krupayaal daivakrupayaalnirthidum dayayaal dayayaal nithyadayayaal (nandhi yeshuve)… 2 kozhi than kunjine chirakadiyil […]
Lyrics: Samson Kottoor നീ എൻ്റെ സങ്കേതവും,നീ എൻ്റെ കോട്ടയുംനീ എൻ്റെ പ്രാണ നാഥൻനീ എൻ ദൈവം ആരാധിക്കും ഞാൻ പൂർണ ഹൃദയമോടെതേടും നിൻ മുഖം ജീവ കാലം എല്ലാംസേവിച്ചിടും ഞാൻ എൻ സർവവുമായഅടിയനിതാ… അടിയനിതാ ദേവ അടിയനിതാ ദേവഅടിയനിതാ ദേവ അടിയനിതാ … നീ എൻ്റെ രക്ഷകനുംനീ എൻ്റെ വൈദ്യനുംനീ എൻ്റെ ആലംബവുംനീ എൻ ദൈവം നീ എൻ്റെ പാലകനുംനീ എൻ്റെ ആശ്വാസവുംനീ എൻ്റെ മറവിടവുംനീ എൻ ദൈവം […]
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻഇത്ര മാനിപ്പാൻ യേശുവേയോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ (2) പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും (2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ (2)(എന്തു കണ്ടു…) രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ (2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീസ്വാതന്ത്ര്യം ഏകിയതാൽ(2)(എന്തു കണ്ടു…) ദൈവീക തേജസ്സാൽ നിറച്ചെന്നെതന് മണവാട്ടിയായി മാറ്റി നീ (2)സത്യത്തിൻ ആത്മാവാൽ പൂര്ണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും (2)( എന്തു […]
എന്റെ ഉപനിധിയേ എന്റെ ഓഹരിയേഅങ്ങെന്റെ നിക്ഷേപമേഎന്റെ ആശ്രയമേ എന്റെ മറവിടമേഎന്നെന്നും സങ്കേതമേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ കോട്ടയുമേ എന്റെ ശരണവുമേഅങ്ങെന്റെ പരിചയുമേഎന്റെ പാറയുമേ എന്റെ ജീവജലമേഅങ്ങെന്റെ ഉറവയാണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ (2) ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… എന്റെ ഉടയവനേ എന്റെ ഭുജബലമേഅങ്ങെന്റെ ഇമ്പമാണേഎന്റെ ആരംഭമേ എന്റെ വാഗ്ദത്തമേഅങ്ങെന്റെ ആമേൻ ആണേ (2) മാർവ്വിൽ ചാരീടാം എല്ലാം പറയാംവിശ്വസ്തനവൻ വീരനാണവൻ […]
കൂടുണ്ട് പ്രീയനെൻ ചാരവെചാരീരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ടമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ (2) ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ (2) ഹല്ലേലൂയ…ഹല്ലേലൂയഹല്ലേലൂയ … ആമേൻ പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തേ (2) ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ […]
യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ ജീവൻറെ വഴിയും സത്യവും യേശുഎനിക്കായി ജീവൻ നൽകിയ ഇടയൻ (2)എൻ ജീവിതത്തിൽ സമാധാന പ്രഭുവായി വാണിടട്ടേ… എന്നും വാണിടട്ടേ (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻപരിശുദ്ധാത്മാവിന് അഭിഷേകം നൽകി (2)മരുഭൂ പ്രയാണത്തിൽ തളർന്നു വീഴാതെമേഘ തണലിൽ സ്വാന്തനം ഏകി (2) യേശുവേ ആരാധ്യനേക്രിസ്തുവേ ആരാധ്യനേകുഞ്ഞാടെ എന്നും യോഗ്യനെഹാലേലൂയ കുരുടൻ തൻ നിലവിളികേട്ട പരൻമുടന്തൻ തൻ യാചന […]