പ്രാണപ്രിയാ യേശു നാഥാജീവന് തന്ന സ്നേഹമേനഷ്ടമായിപ്പോയ എന്നെഇഷ്ടനാക്കി തീര്‍ത്ത നാഥാ എന്റെ സ്നേഹം നിനക്കു മാത്രംവേറെ ആരും കവരുകില്ലഎന്റേതെല്ലാം നിനക്കു മാത്രംഎന്നെ മുറ്റും തരുന്നിതാ തള്ളപ്പെട്ട എന്നെ നിന്റെപൈതലാക്കി തീര്‍ത്തുവല്ലോഎന്റെ പാപം എല്ലാം പോക്കിഎന്നെ മുഴുവന്‍ സൗഖ്യമാക്കി(എന്റെ സ്നേഹം…) എന്റെ ധനവും മാനമെല്ലാംനിന്റെ മഹിമക്കായി മാത്രംലോക സ്നേഹം തേടുകില്ലജീവിക്കും ഞാന്‍ നിനക്കായ് മാത്രം(എന്റെ സ്നേഹം…) Pranapriya yeshu nadhajeevan thanna snehamenashttamaayi poya enneishttanakki theertha nadha Ente sneham […]
Malayalam
ദിവ്യ തേജസ്സിനായി വിളിക്കപ്പെട്ടൊരെദൈവ ഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക. ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻസത്യാ ക്രിസ്തിയാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ.വിശുദ്ധന്മാർക്കങ്ങോരിക്കലായി ഭരമേല്പിച്ചതാംവിശ്വാസത്തിനായി നീയും പോർചെയ്തിടേണം. ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ്നേഹിതരും നിന്നെ കൈവെടിയും നേരത്തും.അവൻ നിനക്ക് മാതൃക പുരുഷനാകയാൽതാൻ പോയ പാത ധ്യാനിച്ചെന്നുംപിന്പറ്റിടുക. നീതിമാൻ പ്രയാസമൊടു രക്ഷ നെടുകിൽഅധാര്മികൾക്കും പാപികൾക്കും ഗതി എന്തായീടും.ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽദൈവ ന്യായവിധിയിൽ നിന്നും തെറ്റി ഒഴിയുമോ. നീതികെട്ടൊർ നീതികേടിൽ വർധിച്ചീടുമ്പോൾദോഷ വഴിയിൽ ജനങ്ങളേറ്റം വിറഞൊടീടുമ്പോൾ.നീതിമാന്മാർ ഇനിയും അതികം […]
ഞാന്‍ യോഗ്യനല്ല യേശുവേനിന്‍ സ്നേഹം പ്രാപിപ്പാന്ഞാന് യോഗ്യനല്ല യേശുവേനിന്‍ നന്മ പ്രാപിപ്പാന്‍ എങ്കിലും നീ സ്നേഹിച്ചുഎങ്കിലും നീ മാനിച്ചുഇത്ര നല്ല സ്നേഹമേനന്ദിയോടെ വാഴ്ത്തും ഞാന്‍ (2) ഞാന്‍ ദോഷമായി നിരൂപിച്ചുദോഷങ്ങള് പ്രവര്ത്തിച്ചുഎങ്കിലും കനിഞ്ഞു നീഎങ്കിലും ക്ഷമിച്ചു നീഇത്ര നല്ല സ്നേഹമേനന്ദിയോടെ വാഴ്ത്തും ഞാന്‍ (2)(ഞാൻ യോഗ്യനല്ല…) ഞാന്‍ നാട്ടോലിവായ് തീര്നിട്ടുംകായ്ച്ചതില്ല സല് ഫലംഎങ്കിലും ഈ കൊമ്പിനെതള്ളിയില്ല ഏഴയെഇത്ര നല്ല സ്നേഹമേനന്ദിയോടെ വാഴ്ത്തും ഞാന്‍ (2)(ഞാൻ യോഗ്യനല്ല…) Njan yogyanalla YeshuveNin […]
എന്‍ ഭവനം മനോഹരം എന്താനന്ദംവര്ണ്യാതീതം സമ്മോദകം (2) ദൂരെ മേഘ പാളിയിൽദൂരെ താരാപഥ വീചിയില്ദൂത വൃന്ദങ്ങള്‍ സമ്മോദരായ്പാടീടും സ്വര്‍ഗ്ഗ വീഥിയില്‍(എൻ ഭവനം…) പൊന്മണി മേടകള് മിന്നുന്ന ഗോപുരംപത്തും രണ്ടു രത്നക്കല്ലുകളാല്തീര്ത്തതാം മന്ദിരംകണ്ടെന് കണ്ണുകള്‍ തുളുമ്പീടുംആനന്ദാശ്രു പൊഴിച്ചിടും (2)(എൻ ഭവനം…) എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരുംകരം വീശി വീശി മോദാല്ചേര്ന്നു സ്വാഗതം ചെയ്തീടുംമാലാഖ ജാലങ്ങള്‍ നമിച്ചെന്നെആനയിക്കും എന്‍ സ്വര്‍ഭവനേ (2)(എൻ ഭവനം…) എന്തു പ്രകാശിതം എന്തു പ്രശോഭിതംഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവംആലയം […]
ആരാധിക്കാം നമുക്കാരധിക്കാംനാഥൻ നന്മകൾ ധ്യാനിച്ചിടാംകരങ്ങൾ ഉയർത്തി നന്ദി ചൊല്ലാംഅധരം തുറന്നൊന്നായ് പാടി വാഴ്ത്താംഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) യേശുവിൻ രക്തം ഇന്നെൻ പാപം മോചിച്ചല്ലോയേശുവിൻ രക്തം ഇന്നെൻ രോഗം നീക്കിയല്ലോഅവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽഎനിക്കാകുലം ലേശമില്ല സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തി പകർന്നിടണേസ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തി പകർന്നിടണേആ ആത്മ നദിയിൽ നിത്യ നവ്യമാകുവാൻഎന്നെ സമ്പൂർണം സമർപ്പിക്കുന്നു Aaradhikkam namukkaradhikkamNadhan nanmakal dhyanichidamKarangal uyarthi nandhi chollamAdharam thurann […]
യേശുവോട് ചെര്നിരിപ്പതെത്ര മോദമേയേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ പൊക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽനീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽഓർകുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേപാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ(യെശുവോടു ചേർന്നിരുപത്…) സ്രേഷ്ടമേറും നാട്ടിലിന്റെ വാസമാക്കുവാൻശോഭയേറും വീടെനിക്കൊരുക്കിടുന്നവൻകൈകളാൽ തീർക്കാത്ത നിത്യപാർപ്പിടം തന്നിൽവാണിടുന്ന നാളിനായി ഞാൻ നോക്കിപ്പാർക്കുന്നെ(യെശുവോടു ചേർന്നിരുപത് …) എന്നു തീരുമെന്റെ കഷ്ടം ഇന്നീമണ്ണിലെഅന്നു മാറുമെന്റെ ദുഃഖമെല്ലാം നിശ്ചയം തന്നെഅന്നു തന്റെ ശുദ്ധരോത് പാടിആർക്കുമേഎന്നെനിക്കു സാധ്യമോ […]
മധ്യകാശത്തിങ്കൽ മണിപ്പന്തലിൽമണവാട്ടി സഭയുടെ വേളി നടക്കുംമഹിമയിൽ വാഴുന്ന മണവാളനായിമാലിന്ന്യം ഏൽക്കാതെ നാം ഒരുങ്ങി നിൽക്ക (2) വാനത്തിൽ മേഘത്തിൽ മധ്യവാനത്തിൽവാണീടും കാന്തനായ് ഒരുങ്ങി നിൽക്കവീണ്ടെടുക്കപ്പെട്ട ദൈവജനമേവിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നിൽക്ക(മധ്യകാശത്തിങ്കൽ…) ഇത്രയും സ്നേഹം കിട്ടിയഒരു മണവാട്ടി വേറെ ഇല്ലല്ലോഇത്രയും ഭാഗ്യമേറിയഒരു മണവാട്ടി പാരിൽ ഇല്ലല്ലോഇനിയും കുറഞ്ഞൊന്നും കഴിയുന്നേരംവരുവാനുള്ളവൻ വേഗം വന്നീടും (2)(മധ്യകാശത്തിങ്കൽ…) കുഞ്ഞാട്ടിൻ കല്യാണ നാളിൽഅന്നു ക്ഷേണിക്കപ്പെട്ടൊരെല്ലാവരുംകാന്തനോട് ചേർന്നിടുവാൻഅവര്കന്നാളിൽ ഭാഗ്യം ഉണ്ടാകുംഇവിടെ കയറി വരിക എന്നുകർത്താവിൻ ഗംഭീര നാദം […]
ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതു പോരാ നാളിതു പോരാആയുസും ഇതു പോരാ ( 2 ) ജീവിത പാതയിൽ കാലുകൾഏറെ കുഴഞ്ഞു വീഴാതെതാങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2 )(ദൈവം ചെയ്ത …) പാപിയാം എന്നെ നേടുവതേശുകാൽവരിയിൽ തന്നെജീവൻ നല്കിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2)(ദൈവം ചെയ്ത …) കാരിരുമ്പാണികൾ തറയപ്പെട്ടത്എൻ പേർക്കായല്ലോക്രൂശിലെ സ്നേഹം ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2)(ദൈവം ചെയ്ത …) മുൾമുടി ചൂടി തൂങ്ങപെട്ടത്എൻ പേർക്കാണല്ലോഓരോ ദിനമതു ഓർക്കുമ്പോൾഎൻ […]
പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടുംചോദിച്ചാൽ ലഭിച്ചിടുംഅതു നിശ്ചയംനിശ്ചയം നിശ്ചയംഅതു നിശ്ചയംവാക്കു പറഞ്ഞവൻ മാറുകയില്ലനിശ്ചയം നിശ്ചയംഅതു നിശ്ചയംവാഗ്ദത്തം ചെയ്തവൻ അകലുകില്ല(പ്രാർത്ഥിച്ചാൽ … ) ആരാധിച്ചാൽ വിടുതലുണ്ട്ആശ്രയിച്ചാൽ കരുതലുണ്ട്വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചത് നിത്യ രക്ഷ നിശ്ചയം (2)നിശ്ചയം നിശ്ചയംഅതു നിശ്ചയംവാക്കു പറഞ്ഞവൻ മാറുകയില്ലനിശ്ചയം നിശ്ചയംഅതു നിശ്ചയംവാഗ്ദ്ദത്തം ചെയ്തവർ അകലുകില്ല(പ്രാർത്ഥിച്ചാൽ … ) അനുതപിച്ചാൽ പാപ മോക്ഷമുണ്ട്മനം തകർന്നാലവൻ അരികിലുണ്ട്വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യവസംനിശ്ചയം (2)നിശ്ചയം നിശ്ചയം […]
നിൻ ഹിതം എന്നിൽ എന്നും നിറവേറട്ടെനിൻ ഇഷ്ടങ്ങൾ എന്നിൽ പൂർണമാകട്ടെ (2)ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻഎന്നെ എന്നും സഹായിക്കണേ (2) ഹല്ലേലൂയാ ഹല്ലേലൂയാ (2)ആരാധിക്കും ഞാൻ എന്നെന്നുംപാടിടും ഞാൻ നിൻ നന്മകളെ അപ്പാ എന്നു വിളിക്കുവാൻയോഗ്യനല്ല ഞാൻ ഒരിക്കലുംപാപം എന്നിൽ പെരുകിഅന്യനായി നിൻ രാജ്യനിന്നു എന്നിട്ടും സ്നേഹിച്ചു നീഎന്നിട്ടും മാനിച്ചു നീഉമ്മതെന്നു അണചു നീനന്മകൾ വർഷിപ്പിച്ചു ഹല്ലേലൂയാ ഹല്ലേലൂയാആരാധിക്കും ഞാൻ എന്നെന്നുംപാടിടും ഞാൻ നിൻ നന്മകളെ വീണു ഞാൻ […]