പുകഴ്ത്തീടാം യേശുവിനെക്രൂശിലെ ജയാളിയെസ്തുതിച്ചീടാം യേശുവിനെസ്തുതിക്കവൻ യോഗ്യനല്ലോ ആരാധിക്കാം യേശുവിനെഅധികാരമുള്ളവനെവണങ്ങിടാം ദൈവകുഞ്ഞാടിനെആരിലും ഉന്നതനെ (2) വിശ്വസിക്കാം യേശുവിനെഏക രക്ഷകനെഏറ്റുപറയാം യേശുവിനെകർത്താധി കർത്താവിനെ(ആരാധിക്കാം…) സ്നേഹിച്ചിടാം യേശുവിനെഏറ്റം പ്രിയനായോനെസേവിച്ചീടാം യേശുവിനെഎന്നും എന്നും അനന്യനെ(ആരാധിക്കാം…) ഘോഷിച്ചിടാം യേശുവിനെസത്യസുവിശേഷത്തെനോക്കിപ്പാർക്കാം യേശുവിനെവീണ്ടും വരുന്നവനെ(ആരാധിക്കാം…) Pukazhtheedam Yeshuvinekrushile jayaliyesthuthichedam yeshuvinesthuthikkavan yogyanallo Aradhikkam yeshuvine (2)adhikaram ullavanevanangidam daivakunjadinearilum unnathane vishwasikkam yeshuvineEka rekshakaneEttu parayam yeshuvinekarthadhi karthavine(Aradhikkam…) snehichidam yeshuvineEttam priyanayonesevichidam yeshuvineEnnum ennum ananyane(aradhikkam…) Ghoshichidam yeshuvinesathya […]
Malayalam
കാൽവറി ക്രൂശിന്മേൽഎനിക്കായ് മരിച്ച കർത്തനെഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാൻ എന്തുള്ളു യേശുപരാ ഞാൻ എന്തുള്ളു ഞാൻ എന്തുള്ളുഞാൻ എന്തുള്ളു യേശുപരാഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാൻ എന്തുള്ളു യേശുപരാ നിൻ തിരു രക്തത്തിൻതുള്ളികൾ തെറിച്ചു ക്രൂശത്തിൽഅതിലൊരൊ തുള്ളികൾക്കും ഞാൻഎന്തു നൽകും മറുവിലയായ് ദുഷ്ടരാം യൂദന്മാർഹിംസ ചെയ്തു നിന്നെ എത്രയോനീ പിടഞ്ഞു വേദനയാലെഅതും എൻ പെർക്കലോ രക്ഷക Kalvary krushinmelenikkay maricha karthaneIthrayere enne snehippannjan enthullu Yeshupara Njan enthullu njan enthullunjan enthullu […]
എൻ്റെ ദൈവം സ്വർഗ്ഗ സിംഹാസനം തന്നിൽഎന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു അപ്പനും അമ്മയും വീടും ദാനങ്ങളുംവസ്തു സുഖങ്ങളും കർത്താവത്രെപൈതൽ പ്രായം മുതൽക്കിന്നേവരെ എന്നെപോറ്റി പുലർത്തിയ ദൈവം മതി ആരും സഹായമില്ല എല്ലാവരും പാരിൽകണ്ടും കാണാതെയും പോകുന്നവർഎന്നാൽ എനിക്കൊരു സഹായകൻ വാനിൽഉണ്ടെന്ന് അറിഞ്ഞതിൽ ഉല്ലാസമെ പിതാവ് ഇല്ലാത്തോർകവൻ നല്ലൊരു താതനുംപെറ്റമ്മയെ കവിഞ്ഞാർദ്രവാനുംവിധവകു കാന്തനും സാധുവിനൊപ്പവുംഎല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ കരയുന്ന കാക്കക്കും വയലിലെ റോസകുംഭക്ഷ്യവും ഭംഗിയും നൽകുന്നവൻകാട്ടിലെ മൃഗങ്ങൾ ആറ്റിലെ മൽസ്യങ്ങൾഎല്ലാം സർവെശ്ശനെ നോക്കിടുന്ന […]
ആശ്രയം യേശുവിൽ എന്നതിനാൽഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻആശ്വാസമെന്നിൽ താൻ തന്നതിനാൽഭാഗ്യവാൻ ഞാൻ … ഭാഗ്യവാൻ ഞാൻ കൂരിരുൾ മൂടും വേളകളിൽകർത്താവിൻ പാദം ചേർന്നിടും ഞാൻകാരിരുമ്പാണിയിൻ പാടുള്ള പാണിയാൽകരുണ നിറഞ്ഞവൻ കാക്കുമെന്നെ …കാക്കുമെന്നെ (2 ) ഇത്രാ സൗഭാഗ്യം ഇക്ഷിതിയിൽഇല്ലാ മറ്റെങ്ങും നിശ്ചയമായ്തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽതോരാത്ത കണ്ണീരെ മണ്ണിലുള്ളു …മണ്ണിലുള്ളു (2) തന്നുയിർ തന്ന ജീവനാഥൻഎന്നഭയം എൻ നാൾ മുഴുവൻഒന്നിനും തന്നിട്ടുമെന്നിയേ വേറെങ്ങുംഓടേണ്ട താങ്ങുവാൻ താൻ മതിയാം…താൻ മതിയാം (2 ) […]
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെവാനവും ഭൂമിയും ചമച്ചവനെമഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന് (2) യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീ എൻ ആശ്രയംയേശു നാഥാ നീ എൻ ശൈലവുംഎന്റെ കോട്ടയും നീ മാത്രമേ സ്തുതിക്കുന്നു ഞാൻ മഹോന്നതനെസ്തുത്യൻ തൻ നാഥന്റെ കരവിരുത്മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻമാനവും പുകഴ്ചയും യേശുവിന് (2)(യേശു നാഥാ…) കീർത്തിക്കും ഞാൻ എന്നേശു പരകർത്തനു തുല്യനായി ആരുമില്ലമഹിമയിൻ പ്രഭു താൻ […]
യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേഞരങ്ങുന്നൂ കുറുപ്രാവുപോൽ നിൻ സന്നിധേവാനമേഘേ കോടി ദൂതരുമായിഅന്നു കാഹളം വാനിൽ ധ്വനിക്കുമ്പോൾ (2)എന്നെയും ചേർക്കണേ വിശൂദ്ധ ജീവിതം നയിക്കുവാനെന്നെപ്രാപ്തനാക്കി തീർക്കണേതേജസ്സിൻ വാടാമുടി ചൂടുവാനെന്നെയോഗ്യനാക്കി തീർക്കണേഎന്റെ കളങ്കമെല്ലാം മാറിടാൻനിത്യ ജീവനായി ഞാൻ ഒരുങ്ങുവാൻ (2)എന്നിൽ നീ നിറയണേ(യേശു നാഥാ…) കനിവിൻ നാഥനേ കനിവു ചൊരിയണേകരങ്ങളിൽ എന്നെ താങ്ങണേഅലിവു നിറയും സ്നേഹ സാന്ത്വനംകരുണയോടെ എന്നിൽ പകരണേഎന്റെ ദേഹം മണ്ണോടു ചേരുമ്പോൾസ്വർഗ്ഗഭവനമെനിക്കായി തുറക്കുവാൻ (2)എന്നിൽ നീ കനിയണേ(യേശു […]
ഹാ സ്തോത്രം ഹാ സ്തോത്രംമഹോന്നതനെ നിനക്കു സ്തോത്രം (4) ചെങ്കടൽ മദ്ധ്യേ പോയിടിലുംവഴികൾ എല്ലാം അടഞ്ഞിടിലും (2)തന്നുടെ മാർവോടു ചേർക്കുമവൻആ കൃപയ്ക്കായി നിനക്കു സ്തോത്രം (2)(ഹാ സ്തോത്രം…) ഹോരേബിൻ താഴ്വരയിൽ നടത്തിശത്രുവിൻ മുമ്പിൽ മേശ ഒരുക്കി (2)പാതകൾ എല്ലാം വിശാലം ആക്കിധന്യമായി തീർത്തിടും എൻ ജീവിതം (2)(ഹാ സ്തോത്രം…) വെണ്ണീർ നിറഞ്ഞ ഈ ജീവിതംപൊൻതളിക തുല്യമാക്കുമവൻ (2)നീറുമെൻ ഹൃദയത്തിൽ ഓ നാഥൻവിശ്വാസം പകർന്നു തന്നീടുമെന്നും (2)(ഹാ സ്തോത്രം…) Ha sthothram […]
യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ ( 2 ) അഡോനായി റോഹി ( 3 )യഹോവ എൻ ഇടയൻ നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ ( 2 )എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു ( 2 )(ആഡോണായി റോഹി…) ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല ( 2 )താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല ( 2 )(ആഡോണായി […]
കൂടെയുണ്ട് യേശു നാഥൻചാരയുണ്ട് സ്നേഹ നാഥൻകൈവിടാതെ താങ്ങി എന്നുംസ്നേഹമാണെ എന്റെ താതൻ (2) തേടി വന്നു പാപിയാം എന്നെയുംതന്നുവല്ലോ ആ സ്നേഹം എന്നിലും (2)ആരാധ്യനേ……. സർവ്വ മുട്ടും മടങ്ങിടുംസർവ്വ നാവും പാടിടുംയേശുവേ പോലെ ആരുമില്ല (2) തിരുമുമ്പിൽ മാത്രം ഞാൻ വന്നിടുന്നുതിരു ശബ്ദം മാത്രം ഞാൻ കേട്ടിടുന്നുആഴിയിൽ നടന്നവനെഅഗ്നിയിൽ ഇറങ്ങിയോനെപരിശുദ്ധനെ….. സർവ്വ മുട്ടും മടങ്ങിടുംസർവ്വ നാവും പാടിടുംയേശുവേ പോലെ ആരുമില്ല (4) Koodeyundu Yeshu NaadhanChaarayundu Sneha NaadhanKaividathae Thaangi […]
വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നാടിയാർ തിരു നാമത്തിൻ ആദരവായി ഇന്നു നിൻ സന്നിധിയിൽ അടിയർക്കു വന്നു ചേരുവത്തിനായ്തന്ന നിന്നുന്നതമാം കൃപക്കാഭി വന്ദനം ചെയ്തിടുന്നു നിൻ രുധിരമതിനാൽ പ്രീതിഷ്ഠിച്ച ജീവ പുതു വഴിയായിനിന്നാടിയാർക്കു പിതാവിനു സന്നിധൗ വന്നിടാമേ സതതം ഇത്ര മഹത്വമുള്ള പദവിയെ ഈ പുഴുക്കൾക്കരുളാൻപാത്രത ഏതുമില്ല നിന്റെ കൃപ എത്ര വിചിത്രമഹോ വാന ധൂത ഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതംഓണമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനെ നിനക്ക് […]